mv-govindan

ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരത്തെ തള്ളിപ്പറയേണ്ട കാര്യമില്ല. ആശമാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രമാണ്. വേതനം വര്‍ധിപ്പിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

ASHA workers should be recognized as workers: M.V. Govindan