v-muralidharan-suresh-gopi

രണ്ടാംമോദി സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ വികസനപദ്ധതികള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സുരേഷ്ഗോപിയുടെ സ്ഥാനലബ്ധിയിലൂടെ മൂന്നാംമോദി സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പിക്കുകയാണെന്നും വി.മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം

 
ENGLISH SUMMARY:

V. Muralidharan said that the state will get more development projects