Untitled design - 1

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്  അന്ത്യശാസനം നല്‍കാന്‍ സിപിഎം തീരുമാനം. ഭരണത്തിലെ വീഴ്ചകള്‍ തിരുത്താന്‍ പാര്‍ട്ടി ജില്ലാ ഘടകം നിര്‍ദേശം നല്‍കും. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാറ്റണമെന്ന് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് വരാനിരിക്കെ മേയറെ മാറ്റിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തല്‍. തല്‍ക്കാലം മേയറെ മാറ്റുന്നത് ആലോചനയില്‍ ഇല്ലെന്ന് നേതൃത്വം. വിഡിയോ റിപ്പോര്‍ട്ട് കാണാം.