simi-rose-bell-john-was-kic

സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി സിമി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. എ.ഐ.സി.സി മുന്‍ അംഗവും പിഎസ്‌സി അംഗവുമായിരുന്നു. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും, കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗ വിവേചനവും ചൂഷണവും നേരിടുന്നുവെന്നും സിമി ആരോപണം ഉന്നയിച്ചിരുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected