സിപിഐ സീറ്റ് കച്ചവടക്കാരെന്ന് പി.വി.അന്‍വര്‍. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് രണ്ടുതവണ വിറ്റ പാര്‍ട്ടിയാണ് സിപിഐ. ഏറനാട് എന്നെ സ്ഥാനാര്‍ഥിയാക്കിയത് മുന്നണി നേതാക്കള്‍. പിന്നീട് സിപിഐ ചതിച്ചു. വെളിയം ഭാര്‍ഗവനെ സ്വാധീനിച്ചത് മുസ്‍ലിം ലീഗ്. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം നല്‍കി. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ വക്കീല്‍ നോട്ടിസ് അയക്കാന്‍ സിപിഐയോട് പി.വി. അന്‍വര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.