TOPICS COVERED

കൽപ്പാത്തിക്കാരെ വോട്ടു ചെയ്യിക്കുക എന്നതാണ് പാലക്കാട്ടെ രാഷ്ട്രീയ മുന്നണികൾ ഇക്കുറി നേരിടുന്ന വെല്ലുവിളി. വോട്ടെടുപ്പിനൊപ്പം രഥോൽസവവും എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ അവസ്ഥയെ മറികടക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ രണ്ടും കൽപ്പിച്ച് പായുന്നതാണ് മൂന്നും കൽപ്പിച്ച് കൽപ്പാത്തിയിൽ ചെന്ന മനോരമ ന്യൂസ് സംഘം കണ്ടത്.

ENGLISH SUMMARY:

Moonnum Kalppich Team On Kalpathi