c-divakaran-criticizes-psc-salary-hike

പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനയില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരന്‍. പി.എസ്.സി അംഗങ്ങളുടെ ശമ്പളവര്‍ധന ആവശ്യമുണ്ടോ എന്ന് പി.എസ്.സി പഠിക്കണം. മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും ശമ്പളം പി.എസ്.സി ചെയര്‍മാനുണ്ട്. ഒരു ടെസ്റ്റും എഴുതാതെ വരുന്നവര്‍ നാട്ടില്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തുന്നുവെന്നും സി.ദിവാകരന്‍ വിമര്‍ശിച്ചു.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Former minister and CPI leader C. Divakaran has strongly criticized the salary hike for Kerala PSC members, questioning its necessity. He pointed out that the PSC chairman earns more than both the Chief Minister and the Prime Minister. He also highlighted the irony of individuals securing PSC positions without taking tests while overseeing recruitment exams for others.