TOPICS COVERED

ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍. വകുപ്പ് നല്‍കുന്നത് പരിചയം നോക്കിയാണ്. വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാകേണ്ടതുണ്ട്. തനിക്കും ആദ്യം എല്ലാ വകുപ്പുകളും തന്നില്ലെന്നും കെ.രാധാകൃഷ്ണന്‍ . പ്രോടെം സ്പീക്കര്‍ വിഷയവുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ല.  സിപിഎമ്മിന്റെ ആദ്യ ആദിവാസി മന്ത്രി വന്നു എന്നാണ് കാണേണ്ടതെന്നും രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

K. Radhakrishnan responded to the controversy regarding O.R. Keluv not get devaswom department. He stated that the department allocates positions based on experience.