TOPICS COVERED

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നടത്തണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ്. സ്ത്രീവിരുദ്ധ നിലപാടുകളാണ് സര്‍ക്കാരിന്‍റേത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോയി.ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി പരിശോധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

ENGLISH SUMMARY:

VD Satheesan said that the inquiry into the Hema committee report should have been conducted by women officials only