വൈകാരികമായ കാര്യം; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍
- Kerala
-
Published on Oct 17, 2024, 11:11 AM IST
ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ പുതുപ്പള്ളിയിലെത്തയത്.
ENGLISH SUMMARY:
Rahul Mamkoottathil visited Puthupally.
-
-
-
4co66c7n0fnb1lqta685ad3ig9-list 7d6akf37c85hm0i13es85qcr38 mmtv-tags-rahul-mamkootathil mmtv-tags-p-sarin mmtv-tags-oommen-chandy 562g2mbglkt9rpg4f0a673i02u-list mmtv-tags-udf mmtv-tags-congress