തിരുവനന്തപുരം കാരമൂട് ബിഷപ് പെരേര സ്കൂളിൽ താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്കെന്ന വിവരമറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്കൂളുകളിൽ യൂണിഫോം ഉണ്ടല്ലോ എന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.
2j8btnl413kjd8r93qom71htsq
ENGLISH SUMMARY:
Governor Arif Muhammad Khan said he was not aware of the black dress ban in the event he was attending