പെരിയ ഇരട്ടക്കൊലക്കേസ് വിധിയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ആദ്യം മുതലേ പറഞ്ഞതാണ് സിപിഎമ്മിലെ ഉന്നതനേതാക്കളടക്കം ആസൂത്രണം ചെയ്ത കേസാണിതെന്ന്, പോരാട്ടം തുടരുമെന്നും ഉണ്ണിത്താന്‍.
Rajmohan Unnithan says that they are not fully satisfied with the verdict of Periya murder case:
Rajmohan Unnithan says that they are not fully satisfied with the verdict of Periya murder case