വനനിയമഭേദഗതി വന്നാല്‍ ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്ന അവസ്ഥയാകുമെന്ന് പി.വി.അന്‍വര്‍. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് പറഞ്ഞ മന്ത്രിയാണ് വനംവകുപ്പില്‍. ബില്‍ വന്നാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ഉണ്ടാകില്ലെന്നും അന്‍വര്‍ പറഞ്ഞു.
ENGLISH SUMMARY:
If the Forest Act amendment is implemented, it will be like adding insult to injury, says P.V. Anwar. He criticized the minister in charge of the Forest Department for stating that it is not their responsibility to protect the people of Kerala. Anwar further remarked that if the bill is passed, there will be no opportunity to even protest against wildlife attacks