കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തകര്‍ന്നുകൊണ്ടിരുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 2018 ല്‍ 60 കോടി 80 ലക്ഷം നിക്ഷേപിച്ചു. എന്‍.സി.ഡി നിക്ഷേപത്തില്‍ തിരികെ കിട്ടിയത് 7.9 ലക്ഷം മാത്രം . പലി ശയടക്കം സംസ്ഥാനത്തിനു 101 കോടി രൂപ നഷ്ടപ്പെട്ടെന്നും ഭരണതലത്തിലുള്ളവര്‍ നിക്ഷേപത്തിനായി കോടികള്‍ കമ്മിഷന്‍ കൈപ്പറ്റിയെന്നും പ്രതിപക്ഷ നേതാവ്.