ഡിസിസ ട്രഷറര്‍ എം.എന്‍.വിജയന്‍റെ മരണത്തില്‍ പാര്‍ട്ടി പ്രത്യേക സമിതിയെ വച്ച് അന്വേഷിക്കുമെന്നും കൃത്യമായ നടപടിയുണ്ടാവുമെന്നും ടി.സിദ്ദീഖ് എംഎല്‍എ. ആത്മഹത്യയിലേക്ക് എത്തിച്ചത് എന്ത് കാരണങ്ങളാണെന്ന് പാര്‍ട്ടി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
T. Siddique MLA said that the party will investigate the death of MN Vijayan