നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണകാരണം കണ്ടെത്താന്‍ ഇനിയും കാത്തിരിക്കണം. പ്രാഥമിക നിഗനമത്തില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്വാഭാവികമരണമെന്ന് വിലയിരുത്താറായിട്ടില്ലെന്നും കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. എസ്.ബി.പ്രവീണ്‍.