ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രി നിയമസഭയിൽ വിശദമായി മറുപടി പറഞ്ഞു. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണെന്നും ചിലരുടെ വിചാരം അത് മദ്യത്തിനായി മാത്രം ഉപയോഗിക്കുന്ന സാധനാണെന്നും എം.ബി.രാജേഷ്.
ENGLISH SUMMARY:
Minister M. B. Rajesh stated that the opposition is being ridiculed in the brewery controversy. The Chief Minister provided a detailed reply in the Assembly to address the issue. Rajesh clarified that spirit is an industrial product, not just used for alcohol, highlighting a misunderstanding among critics.