TOPICS COVERED

കുട്ടമ്പുഴയില്‍ നിന്ന് പന്തപ്രവഴി മാമലക്കണ്ടത്തെ വൈറല്‍ സ്കൂളിലേക്ക്  ഒരുകാട്ടുയാത്രയുണ്ട്. കാഴ്ചകള്‍ കണ്ടും, അറിഞ്ഞും, അനുഭവിച്ചും സഞ്ചാരികള്‍ പോകുന്നവഴി. പ്രകൃതി അണിഞ്ഞ ചന്തത്താല്‍ പ്രസിദ്ധമാണ് സ്കൂള്‍.