TOPICS COVERED

സമൂഹമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ് കാസർകോട് രാജപുരം സ്വദേശികളുടെ പോപ്പിൻസ് ഡാൻസ്. ഒരുമാസത്തിനുള്ളിൽ 50 മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ഡാൻസ് കണ്ടത്. ഹൂഫിറ്റ് ഡാൻസ് കമ്പനിയുടെ വിശേഷങ്ങളിലേക്ക്‌. 

ENGLISH SUMMARY:

the-viral-poppins-dance