ഇന്ന് സാക്ഷരതാ ദിനം. അറിവിന്റെ വെളിച്ചം തേടുന്ന അനേകം പേരുടെ കൂട്ടത്തില്‍ കണ്ണൂര്‍ ഇരിണാവ് സ്വദേശി കെ.വി യശോദയെയും പരിചയപ്പെടാം. 69ആം വയസില്‍ തുല്യതാ പരീക്ഷയിലൂടെ പ്ലസ് ടു വിജയം നേടിയ സന്തോഷത്തിലാണ് യശോദ. വിഡിയോ കാണാം
സ്ത്രീകള്‍ കെട്ടിയാടുന്ന തെയ്യക്കോലം; കണ്ണൂരിലെ ദേവക്കൂത്ത്
കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്
ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയില്‍പെട്ടു; യാത്രക്കാരന് ദാരുണാന്ത്യം