TOPICS COVERED

കല്യാണത്തിന് സമയമായിട്ടില്ലെന്ന്  പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് വാടകയ്ക്കാണ് ഫ്ലാറ്റെടുത്തത്, സ്വന്തമായി ഫ്ലാറ്റു വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നവർ എയറിൽ പോകും. പാലക്കാട്ടെ വിമത സ്ഥാനാർത്ഥി എ കെ ഷാനിബ് മത്സരിക്കട്ടെയെന്നും രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Rahul Mankoottathil says that it is not time for marriage