TOPICS COVERED

ഇഡ്ഡലിയുണ്ടാക്കി വിറ്റ് ജീവിതവും സ്വപ്നങ്ങളും തിരിച്ചുപിടിച്ച അമ്മയും മൂന്ന് പെണ്‍മക്കളുമുണ്ട് കൊച്ചിയില്‍. ദിവസം 25 ഇഡ്ഡലിയില്‍ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് അയ്യായിരം ഇഡ്ഡലി വില്‍പനയില്‍ എത്തിനില്‍ക്കുന്നു. സരസ്വതിഅമ്മയുടെയും മക്കളുടെയും  അതിജീവനത്തിന്‍റെ, അധ്വാനത്തിന്‍റെ, ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണ് ഇഡ്ഡലി ബിസിനസ്. വിഡിയോ കാണാം.

ENGLISH SUMMARY:

The success story of a mother and her three daughters who regained their lives and dreams by making and selling idli