lion-tailed-macaques-came-to-the-country-in-droves-researchers-say-it-will-lead-to-destruction

സിംഹവാലന്‍ കുരങ്ങുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാഴ്‌ച ഭീതിയോടെ കാണുകയാണ് ഗവേഷകര്‍. ജനങ്ങളുമായി ഒട്ടും സമ്പര്‍ക്കം പാടില്ലാത്ത ജീവി വര്‍ഗം വിവിധയിടങ്ങളില്‍ മനുഷ്യര്‍ നല്‍കുന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്നു എന്നാണ് പഠനം. ഇതാണ് സാഹചര്യമെങ്കില്‍ കുരങ്ങുകളുടെ സര്‍വനാശത്തിനിടയാക്കുമെന്നാണ് വിലയിരുത്തല്‍...

 
ENGLISH SUMMARY:

Lion tailed macaques came to the country in droves; Researchers say it will lead to destruction