kannur

TOPICS COVERED

റമസാനില്‍ കണ്ണൂരിലെത്തുന്നവര്‍ ആദ്യം പോകുന്ന സ്ഥലം, അത് കണ്ണൂര്‍ സിറ്റിയാണ്. നോമ്പുതുറ കഴിഞ്ഞാല്‍ പിന്നെ കണ്ണൂര്‍ സിറ്റിയ്ക്ക് ഒരു പ്രത്യേക മൊഞ്ചാണ്. രുചിവൈഭവം നിറഞ്ഞ സിറ്റിയില്‍ ഈ നോമ്പുകാലത്തും തിരക്കിനൊരു കുറവുമില്ല

ENGLISH SUMMARY:

During Ramadan, the first place that visitors to Kannur head to is Kannur City. After breaking their fast, the city offers a special charm, with bustling crowds and a wide variety of delicious offerings, making the Ramadan period just as busy as ever in the city.