നിയമപാലകര്‍ ഉദ്യാനപാലകരായി; പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഒരുങ്ങിയത് ചെണ്ടുമല്ലിത്തോട്ടം
- Nattuvartha
-
Published on Sep 08, 2024, 10:34 AM IST
-
Updated on Sep 08, 2024, 02:55 PM IST
നിയമപാലകര്‍ ഉദ്യാനപാലകരായാതോടെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ഒരുങ്ങിയത് ചെണ്ടുമല്ലിത്തോട്ടം. പൊലീസുകാരായ വി.ഷിജുവിന്‍റെയും പി. സിബീഷിന്‍റെയും നേതൃത്വത്തിലായിരുന്നു പൂകൃഷി.
ഓണത്തിനായി ഒരു പൂക്കാലം തന്നെ ഒരുക്കിയിരിക്കുകയാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ പൊലീസുകാര്‍. കാടുപിടിച്ച കിടന്ന സ്ഥലത്ത് പൂപാടം വിരിഞ്ഞത് ഇങ്ങനെയാണ്.
-
-
-
mmtv-tags-flowers 2v6i2cdle3odejjo9dpp33284o-list mmtv-tags-onam mmtv-tags-kozhikode 2sd8j9n24a79ij0oh00ti4thh4 244ss64lt3a02vadqqiguj9l97-list