malappuram-river

TOPICS COVERED

മലപ്പുറം എടക്കര പുന്നപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. മൂപ്പിനി പാലം മുങ്ങി. തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

 
The water level has risen in Malappuram Edakkara Punnapuzha. The Moopini bridge sank.: