TOPICS COVERED

വയനാട് ചുണ്ടേൽ ആനപ്പാറയിൽ പശുവിനെ കടുവ ആക്രമിച്ചത് റോഡിനോടും ക്ഷേത്രത്തോടും ചേർന്ന മേഖലയിൽ. ഇന്ന് രാവിലെയാണ് ആനപ്പാറ സ്വദേശി ഈശ്വരന്‍റെ പശുവിന്‍റെ  ജഡം കണ്ടത്. പ്രദേശത്ത് വനപാലകര്‍ ക്യാമറ സ്ഥാപിച്ചു. നേരത്തെ നാലു കടുവകൾ ഒന്നിച്ചിറങ്ങിയ മേഖലയാണ് ആനപ്പാറ. 

ENGLISH SUMMARY:

In Wayanad's Chundel Aanappara, a tiger attacked a cow near the road and a temple. The carcass of the cow, owned by Aanappara resident Eeshwaran, was found this morning. Forest officials have installed cameras in the area