കേരള സര്‍വകലാശാല യുവജോല്‍സവത്തില്‍ നാടോടിനൃത്തിന് വന്‍ജനപങ്കാളിത്വം. ഒപ്പന  അവസാനിക്കാന്‍ വൈകിയെങ്കിലും പിന്നാലെ എത്തിയ നാടോടിനൃത്തത്തിന് ഒട്ടും ആവേശക്കുറവുണ്ടായില്ല. ചടുലമായ താളങ്ങള്‍ കൊണ്ട്  ആവേശം പകര്‍ന്ന നാടോടി ‍നൃത്തം ആസ്വദിക്കാന്‍ നിറഞ്ഞ സദസായിരുന്നു കേരള സര്‍വകലാശാല കലോ‍ല്‍സത്തില്‍. സമയക്രം തെറ്റി തുടങ്ങിയിട്ടും ക്ഷമ കൈവിടാതെ കാത്തിരുന്നു.മല്‍സരങ്ങുടെ അവസാന ദിവസവും പ്രധാനവേദിയേ സജീവമാക്കിയത് നാടോടിനൃത്തമായിരുന്നു