ആന്റി നർക്കോട്ടിക് ആക്ഷ·ൻ സെന്റർ ഒാഫ് ഇന്ത്യയുടെ സ്ത്രീജ്യോതി അവാർഡ് മനോരമന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന് സമ്മാനിച്ചു. തിരുവനന്തപുരത്ത് ഗവർണർ ജസ്റ്റിസ് പി. സദാശിവമാണ് അവാർഡ് സമ്മാനിച്ചത്. ലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് കൂടി വരികയാണന്നും സർക്കാരെടുക്കുന്ന നടപടികൾ കൊണ്ട് മാത്രം ഇവയുടെ ഉപയോഗം കുറയ്ക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.
Advertisement