പത്തനംതിട്ട പ്രസ് ക്ലബിന്റെ സി. ഹരികുമാർ മാധ്യമ അവാർഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റർ വർഗീസ്. സി. തോമസിന്. 'നിലയ്ക്കരുത് ഈ നീരൊഴുക്ക്' എന്ന പരമ്പരയ്ക്കാണ് പുരസ്കാരം.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
Advertisement