കാസര്‍ക്കോട്ട് സന ഫാത്തിമയ്ക്കുവേണ്ടി തിരച്ചിൽ നടക്കുമ്പോൾ, മൂന്നുവര്‍ഷം മുന്‍പ് കണ്ണൂര്‍ ഇരിട്ടിയില്‍ നിന്ന് കാണാതായ ഒന്നരവയസുകാരി ദിയ ഫാത്തിമയെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല. വീടിനുള്ളിലിരുന്ന കുഞ്ഞ് സമീപത്തുള്ള കൈത്തോടിലൂടെ ഒഴുകിപ്പോയെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചുവെന്ന് ദിയ ഫാത്തിമയുടെ മാതാപിതാക്കളായ സുഹൈലും ഫാത്തിമത്തും പറയുന്നു.

Advertisement