ചന്ദ്ര ബോസിന്റെ കൊലയാളി മുഹമ്മദ് നിഷാം ജയിലിൽ നിന്ന് ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന മാനേജരുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. നിഷാമിനെതിരെ രണ്ടു ജീവനക്കാര്‍ കൂടി പരാതി നൽകി.
Advertisement