ബലി പെരുനാൾ ആഘോഷിച്ച ശേഷം ഹജിന്റെ തുടർ ചടങ്ങുകൾക്കായി തീർഥാടകർ വീണ്ടും മിനായിലെത്തി. തിങ്കളാഴ്ച വരെ ഇവിടെ തങ്ങുന്ന തീർഥാടകർ സാത്താൻറെ പ്രതീകമായ ജംറയ്ക്ക് നേരെയുള്ള കല്ലേറ് കർമം പൂർത്തിയാക്കും. ഓരോ ജംറയ്ക്ക് നേരെയും ഏഴു തവണ വീതം കല്ലെറിയും. തിങ്കളാഴ്ച കല്ലേറ് കർമം പൂർത്തിയാക്കി ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദിക്ഷണം നിർവഹിക്കുന്നതോടെ ഈ വർഷത്തെ ഹജിനു പരിസമാപ്തിയാകും
Advertisement