E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഫെയ്സ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്ട്സ്ആപ്പിനും ചൈനയില്‍ വിലക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്ട്സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തുന്നു. അടുത്തമാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈന വിലക്കേര്‍പ്പെടുത്താറുണ്ട്. 

സെപ്റ്റംബര്‍ 23 മുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ ഈ മാസം 19 മുതല്‍ തന്നെ പലര്‍ക്കും സേവനം നഷ്ടമായി. ചൈനയിലെ ആഭ്യന്തര കണക്ഷനുകള്‍ക്ക് മാത്രമേ നിലവില്‍ ഈ വിലക്ക് ബാധകമാകു. അന്തര്‍ദേശീയ സിംകാര്‍ഡ് ഉപഭോക്താക്കളെ ഇത് ബാധിക്കില്ല.