E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് മീറ്റിൽ കിരീടം നിലനിർത്തി റെയില്‍വേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈയിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് മീറ്റിൽ നിലവിലെ ചാംപ്യൻമാരായ റയിൽവേസ് കിരീടം നിലനിർത്തി. 296 പോയിന്റുമായാണ് റയിൽവേസ് ചാംപ്യൻമാരായത്. 182 പോയിന്റുമായി സർവീസസ് രണ്ടാമതെത്തി. രണ്ട് സ്വർണവും ഒരു വെള്ളിയും മാത്രം സ്വന്തമാക്കിയ കേരളം ഏഴാം സ്ഥാനത്താണ്. ഒരു സ്വർണമടക്കം നാലു മെഡലുകളാണ് മീറ്റിന്റെ അവസാന ദിനം മലയാളികൾ സ്വന്തമാക്കിയത്. ട്രിപ്പിൾ ജംപിൽ ശ്രീജിത്ത്മോൻ കേരളത്തിന് സ്വർണം സമ്മാനിച്ചു. പുരുഷ വിഭാഗം 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സൽ സർവീസസിന് വേണ്ടി വെള്ളി നേടി. വനിതകളുടെ പോൾ വാൾട്ടിൽ റയിൽവേസ് താരം ദിജ ചന്ദ്രനും, പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ സർവീസസ് താരം രാകേഷ് ബാബുവും വെങ്കലം നേടി.