ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 222 പോയന്റ് ഉയര്‍ന്ന് മുപ്പത്തിയൊന്നായിരത്തി എണ്ണൂറ്റി പതിനാലിലും നിഫ്റ്റ് 91 പോയന്റ് ഉയര്‍ന്ന് ഒന്പതിനായിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എൻടിപിസി, എസ്ബിഐ ബജാജ് ഫിനാന്‍സ്, ഗെയില്‍ എന്നിവ ഉള്‍പ്പെടെ 1622 ഓഹരികള്‍ നേട്ടത്തിലും 874 ഓഹരികള്‍ നഷ്ടത്തിലുമാണ്.
Advertisement