ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം. സെൻസെക്സ് 53 പോയന്റ് കുറഞ്ഞു മുപ്പത്തിമൂവായിരത്തി ഇരുനൂറ്റി പതിമൂന്നിലും, ദേശിയസൂചിക നിഫ്റ്റി 28പോയന്റ് താഴ്ന്ന് പതിനായിരത്തി 335ലും വ്യാപാരം അവസാനിപ്പിച്ചു. ആക്സിസ് ബാങ്ക്, ഭാരതിഎയർടെൽ, വിപ്രോ തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. ടാറ്റാസ്റ്റീൽ, എസ്ബിഐ, ഗെയ്ൽ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലും വ്യാപാരംനിർത്തി. ഏഷ്യൻ വിപണിയിൽ അനുഭവപ്പെട്ട നഷ്ടത്തിനൊപ്പം, നിക്ഷേപകർ അമിതമായി ലാഭമെടുപ്പിനു ശ്രദ്ധിച്ചതും പ്രതികൂലമായി. രാജ്യാന്തരവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 64 രൂപ 78പൈസയിലെത്തി
Advertisement