ഇന്ത്യൻ ഓഹരിവിപണിയിൽ ചരിത്രനേട്ടം. വ്യാപാരആരംഭത്തിൽ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ് അഞ്ഞൂറ് പൊയൻറ് വർധിച്ച് മുപ്പത്തിമൂവായിരത്തി ഒരുന്നൂറ്റിപതിനേഴിലും, നിഫ്റ്റി 96പോയൻറ് കൂടി പതിനായിരത്തി മുന്നൂറ്റിനാൽപതിലുംഎത്തി. എസ്ബിഐയുടെ ഓഹരികളിൽ വൻകുതിച്ചുകയറ്റം പ്രകടമായി. സാമ്പത്തികവളർച്ച ലക്ഷ്യമിട്ട് ഒൻപതുലക്ഷംകോടിരൂപയുടെ പദ്ധതി ഇന്നലെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിപണിയിലെ റെക്കോർഡ് നേട്ടം.
Advertisement