ബേപ്പൂര്‍ തുറമുഖത്തിനടുത്ത് ബോട്ട് മുങ്ങിയത് കപ്പല്‍ ഇടിച്ചെന്ന് രക്ഷപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തല്‍. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കാണാതായവരിൽ രണ്ടുപേര്‍ മലയാളികളാണ്.
Advertisement