ഡിഎല്‍എഫിന്‍റെ ചെലവന്നൂരിലെ കായല്‍ കയ്യേറ്റത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിക്കണമെന്നു സുപ്രീംകോടതി. സംസ്ഥാന തീരപരിപാലന അതോറിറ്റിയുടെ ആവശ്യത്തെ തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പരിസ്ഥിതി മന്ത്രാലയം ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം . ഹൈക്കോടതിയില്‍ ഡിഎല്‍എഫിന് അനുകൂലമായിരുന്നു കേന്ദ്രനിലപാട്.
Advertisement