കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും അടക്കം 33പേര്‍ക്ക് ദേവികുളം സബ്കലക്ടറുടെ നോട്ടിസ്. സ്ഥലത്തിന്‍റെ രേഖകളുമായി എഴാംതീയതി സബ്കലക്ടര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
Advertisement