ആര്‍.എസ്.എസുമായോ എ.ബി.വി.പിയുമായോ ഒരിക്കലും ബന്ധമുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അനില്‍ അക്കര എം.എല്‍.എയുടെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.
Advertisement