കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ സഹകരണോ വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിര്‍ദേശം കേന്ദ്രകമ്മിറ്റി തള്ളി. എന്നാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ ബംഗാള്‍ ഘടകം വീണ്ടും ഉന്നയിക്കും.

Advertisement