ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ഉത്തരവുകളുടെ പകർപ്പുകൾ പ്രാദേശികഭാഷയൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭ്യാകുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ഗവർണർ പി സദാശിവം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതി ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Advertisement