മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതിയില്‍ തമിഴ്നാട്. പുതിയ അണക്കെട്ടിന്റെ ഉറപ്പ് ഇപ്പോഴും ഡാമിനുണ്ടെന്ന് തമിഴ്നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ആവശ്യമായ ബലപ്പെടുത്തലും അറ്റകുറ്റപ്പണികളും യഥാസമയം നടത്തിയിട്ടുണ്ടെന്നും അവര്‍ ബോധിപ്പിച്ചു.
Advertisement