ബജറ്റ് നിരാശാജനകമെന്ന് കേരളാ എം.പിമാര്‍ പ്രതികരിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്ന നടപടികളും, ന്യൂനപക്ഷ– പിന്നാക്ക പരിഗണയും ബജറ്റിലില്ലെന്ന് യുഡിഎഫ് എം.പിമാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധ ബജറ്റെന്ന് പ്രതികരിച്ച ഇടത് എം.പിമാര്‍ തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചതിനെയും വിമര്‍ശിച്ചു.
The budget is disappointing, says Kerala MP's