nedumbassery-03

നെടുമ്പാശേരിയില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു. ഇറക്കിവിട്ടത് 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സില്‍ നിന്ന്.  വിമാനത്തില്‍ കയറിയ യാത്രക്കാരെ പിന്നീട് പുറത്തിറക്കുകയായിരുന്നു. ഇതോടെ നൂറിലേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. അധികൃതര്‍ ക്യത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. 

 

Nedumbassery airport passenger complaint

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.