എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി തങ്ങളോട് സലാം വിശദീകരിച്ചു. ഇപ്പോള്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് ആരാണെന്ന് പോലും ആർക്കും അറിയില്ലെന്നായിരുന്നു പരാമര്‍ശം.
PMA Salam explanation regarding the controversy statement