കെ.എസ്.ഹരിഹരന്റെ പരാമര്‍ശം: ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് പി.മോഹനന്‍
- India
-
Published on May 12, 2024, 05:40 PM IST
കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ലളിതമായ ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് പി.മോഹനന്‍. ഹരിഹരന്റെ മാത്രം പ്രതികരണമായി കരുതാനാവില്ല, യുഡിഎഫ് വേദിയിലെ പ്രതികരണമാണ്. എന്തുകൊണ്ട് പ്രതിപക്ഷനേതാവ് അപ്പോള്‍ ഇടപെട്ടില്ല?. മ്ലേച്ഛമായ പരാമര്‍ശം നടത്തുമ്പോള്‍ ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷനേതാവെന്നും പി. മോഹനന്‍.
-
-
-
737glgslcb2uphjnhp5rmjrcbk-list 4hdc1qf4uu9q880bgj37u2lqd 2kd5j61lrg2kfh1hln2iuq05nv-list