zebraline

TAGS

തൃശൂര്‍ കോലഴിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ സീബ്ര ലെയിന്‍ ഇല്ല. വാഹനങ്ങളുടെ തിരക്കിനിടെ റോഡ് കുറുകെ കടക്കുന്നത് സാഹസമാണ്. നാട്ടുകാര്‍ പലതവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സീബ്ര ലെയിന്‍ വരയ്ക്കാന്‍ തയാറായില്ല.